Skip to main content

ക്വട്ടേഷന്‍

ചേലക്കര ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജിലേക്ക്‌ യുപിഎസ്‌, പ്രിന്റര്‍, ഹാന്‍ഡ്‌ലസ്സ്‌ പ്ലാസ്റ്റിക്‌ ചെയര്‍ എന്നിവ വാങ്ങുന്നതിന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 04884-253090. 

date