Skip to main content

നഗരത്തിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് 20 ന് അവധി

 

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയ്ക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് 20ന് അവധി അനുവദിച്ച് സർക്കാർ ഉത്തരവായി.

പി.എൻ.എക്സ്. 613/19

date