Skip to main content

ആയിരം ദിനാഘോഷം; സാംസ്‌കാരിക ഘോഷയാത്ര ഇന്ന്

 

 സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക ഘോഷയാത്ര ഇന്ന് (ഫെബ്രുവരി 20) വൈകീട്ട് നാല് മണിക്ക് സ്റ്റേഡിയം പരിസരത്ത് (കോറണേഷന്‍ തിയറ്ററിന് എതിര്‍വശം) നിന്ന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ പ്ലോട്ടുകള്‍, ശിങ്കാരിമേളം, ബാന്റ്‌മേളം, നാടന്‍ കലാരൂപങ്ങള്‍ എന്നിവ അണിനിരത്തുന്ന ഘോഷയാത്രപാലിസ് ക്ലബ്-ബിഇഎം സ്‌കൂള്‍- സിഎച്ച് ഓവര്‍ബ്രിഡ്ജ് വഴി ആഘോഷവേദിയായ ബീച്ചില്‍ സമാപിക്കും. തുടര്‍ന്ന് ആയിരം ദിനാഘോഷ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

date