Skip to main content

സീനിയോറിറ്റി ലിസ്റ്റ് പരിശോധനയ്ക്കായി തയ്യാറായി

 

കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2015 ഡിസംബര്‍ 31  വരെ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ യോഗ്യത രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പരിശോധനയ്ക്കായി തയ്യാറായിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27 നുളളില്‍ ഓഫീസില്‍ ലിസ്റ്റ് പരിശോധിച്ച്  പരാതിയുണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 27 ന് അഞ്ച് മണി വരെ രജിസ്ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നല്‍കാം. 

date