Skip to main content

സൗജന്യ പരിശീലനം

 

മാത്തറ കനറാ ബാങ്ക് സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഇന്‍സ്റ്റലേഷന്‍ ആന്‍ഡ്  സര്‍വീസിങ്ങ് ഓഫ് സിസിടിവി ക്യാമറ, സെക്യൂരിറ്റി അലാറം ആന്‍ഡ് സ്മോക്ക് ഡിറ്റക്ടര്‍ കോഴ്സില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുളള 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം പരിശീലനകേന്ദ്രത്തില്‍ ലഭിക്കും.  ഫോട്ടോപതിച്ച അപേക്ഷ മാര്‍ച്ച് രണ്ടിന് അഞ്ച് മണി വരെ ഓഫീസില്‍ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ - 0495 - 2432470, 9447276470.

date