Skip to main content

ഗതാഗത രംഗത്തെ നേട്ടങ്ങളും മാറ്റങ്ങളും: സെമിനാര്‍ സംഘടിപ്പിക്കുന്നു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പും റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറവും സംയുക്തമായി ഗതാഗത രംഗത്തെ നേട്ടങ്ങളും മാറ്റങ്ങളും എന്ന വിഷയത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 25ന് രാവിലെ 10ന് തിരൂര്‍ സാമന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി തിരൂര്‍ നഗരസഭ ചെയര്‍മാന്‍  ബാവഹാജി ഉദ്ഘാടനം ചെയ്യും.  റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം അബു അധ്യക്ഷത വഹിക്കും.  എ.ഡി.എം പി. സയ്യിദ് അലി മുഖ്യാതിഥിയും ആകും.

 

date