Skip to main content

സൗജന്യ വൈഫൈ സേവനമൊരുക്കി ജില്ലാ ഇ-ഗവേര്‍ണന്‍സ് സൊസൈറ്റി

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ നടക്കുന്ന തിരൂരിലെ സാംസ്‌കാരിക സമുച്ചയത്തിലും പരിസരങ്ങളിലും ജില്ലാ ഇ-ഗവേര്‍ണന്‍സ് സൊസൈറ്റിയുടെയും ഐ.ടിമിഷന്റെയും അക്ഷയയുടെയും നേതൃത്വത്തില്‍സൗജന്യ വൈഫൈ സേവനം ലഭ്യമാക്കി. മേളയിലെ അക്ഷയസ്റ്റാളുകള്‍ വഴി പുതിയ ആധാര്‍ എടുക്കുന്നതിനുള്‍പ്പടെ സൗകര്യംഒരുക്കിയതായും പൊതുജനങ്ങള്‍ പരമാവധി ഈ സേവനം ഉപയോഗപ്പെടുത്തണമെന്നുംഐ.ടി മിഷന്‍ ജില്ലാമാനേജര്‍ ഇസ്ഹാഖ് കെ.വി അറിയിച്ചു.

 

date