Skip to main content

താത്കാലിക മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

 

ജലസേചന വകുപ്പിലെ ബ്ല്യൂപ്രിന്റർമാരുടെ 2012 ജനുവരി ഒന്നു മുതൽ 2019 സെപ്റ്റംബർ 30 വരെയുള്ള താത്കാലിക മുൻഗണനാ പട്ടിക വകുപ്പിന്റെ വെബ്‌സൈറ്റായ www.irrigation.kerala.gov.in  ലും കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവരും പട്ടികയിലുൾപ്പെടാത്തവരും, ആവശ്യമായ രേഖകൾ സഹിതം അനെക്‌സർ 11ൽ അപ്പീലുകൾ ഉചിതമാർഗം വെബ്‌സൈറ്റിൽ പട്ടിക പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം സമർപ്പിക്കണം.

പി.എൻ.എക്സ്. 679/19

date