Skip to main content

ബോധവല്‍ക്കരണം ക്ലാസ്

നാവിക സേനയില്‍ നിന്ന് വിരമിച്ച ജില്ലയിലെ  വിമുക്തഭടന്‍മാരുടെ വിധവകള്‍ക്കായുള്ള ബോധവല്‍ക്കരണം ക്ലാസ്   മാര്‍ച്ച്  ഏഴിന് രാവിലെ 11 മണി മുതല്‍ 12:30 വരെ മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടത്തും. വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് നാവികസേനാ പ്രതിനിധികള്‍ വിശദീകരിക്കുന്നതാണ്. ജില്ലയിലെ നാവികസേനാ വിമുക്തഭടന്‍മാരുടെ വിധവകള്‍ സെമിനാറില്‍ പങ്കെടുക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ : 04985 223380

 

date