Skip to main content

തെരഞ്ഞെടുപ്പ് ചെലവ് പരിശോധന നടന്നു

 

ലോക്‌സഭ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട ചെലവ് പരിശോധന നടന്നു. രാവിലെ 11 മുതല്‍ ജില്ലാ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളിലാണ് നടന്ന പരിശോധനയ്ക്ക് നിരീക്ഷികന്‍ ആനന്ദകുമാര്‍ നേതൃത്വം നല്‍കി. മണ്ഡലത്തിലെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി. നേഡല്‍ ഓഫീസര്‍മാരായ പി.സി മജീദ്, എ.കെ ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date