Skip to main content

അപേക്ഷ ക്ഷണിച്ചു

 കാസര്‍കോട് എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഉപകേന്ദ്രത്തില്‍ മെയ്  മൂന്നിന് ആരംഭിക്കുന്ന നാല് മാസം ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ വിത്ത് മലയാളം കംമ്പ്യൂട്ടിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത, എസ്.എസ്.എല്‍.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് - 04994 221011.
ഫാഷന്‍ ഡിസൈനിങില്‍ ഡിഗ്രി

    കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുളള അപ്പാരല്‍ ട്രെയിനിംഗ് ആന്റ്  ഡിസൈന്‍ സെന്ററിന്റെ (എ.റ്റി.ഡി.സി), തളിപ്പറമ്പ്, നാടുകാണിയിലെ സെന്ററില്‍ 3 വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -0460 2226110,  9995004269,  9744917200.

date