Skip to main content

തൃശൂര്‍ പൂരം : യോഗം ഇന്ന്

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം സുഗമവും വിപുലവുമായി നടത്തുന്നതിനുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് (ഏപ്രില്‍ 25) വൈകീട്ട് 3 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു.

date