Post Category
തടി ലേലം
ബാവലി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന തേക്ക് തടികള്‍ വാര്‍ഷിക വിറ്റഴിക്കല്‍ വില്പനയില് ഉള്‍പ്പെടുത്തി മെയ് 28ന് ഇ-ലേലത്തില്‍ ആദായ വിലയില്‍ വില്‍പ്പന നടത്തും. ഇ-ലേലത്തില്‍ പങ്കെടുക്കുന്നവര്‍ വെബ് സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും കുപ്പാടി ടിമ്പര്‍ ഡിപ്പോയുമായി ബന്ധപ്പെടാം. ഫോണ്‍ 04936 221562, 8547602856, 8547602857.
date
- Log in to post comments