Skip to main content

സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

 

 

 

ആലപ്പുഴ:  നെഹ്‌റു യുവകേന്ദ്രയും എഡ്യുബ്രിഡ്ജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുപ്പതു വയസിൽ താഴെ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. സൗജന്യ പഠനോപകരണങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9846321764,8589939720.

 

date