Skip to main content

കമ്പ്യൂട്ടര്‍ കോഴ്സ് 

     എല്‍.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തില്‍  ജൂലൈ ആദ്യവാരം ആരംഭിക്കുന്ന നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റാ എന്‍ട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷന്‍    (ഇംഗ്ലീഷ് ആന്‍റ് മലയാളം), ഒരു വര്‍ഷം  ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍റ് നെറ്റ്വര്‍ക്ക് മെയിന്‍റനന്‍സ് കോഴ്സുകളിലേക്ക്  അപേക്ഷ  ക്ഷണിച്ചു.  യോഗ്യത എസ്.എസ്.എല്‍. സി. ഫോണ്‍: 0481-2505900

date