Skip to main content

അപേക്ഷ ക്ഷണിച്ചു

പുത്തിഗെ ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയിക്ക് കീഴില്‍ വിവിധ ഗുണഭോക്തൃ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ പത്തിന് വൈകുന്നേരം അഞ്ചുവരെ പഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം.

 

date