Skip to main content

ലേലം

പനമരം പൊതുമരാമത്ത് നിരത്തു വിഭാഗം ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന വിവിധയിനം മരങ്ങള്‍ ജൂലൈ 24ന് രാവിലെ 11ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍  ഓഫീസില്‍ ലഭിക്കും.

date