Post Category
ബി.എഡ്. സീറ്റ് ഒഴിവ്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ 2019-21 അധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് കൊമേഴ്സില്‍ ഒ.ബി.എക്സ് വിഭാഗത്തില്‍ ഒരു ഒഴിവും മാത്തമാറ്റിക്സില്‍ മുസ്ലീം വിഭാഗത്തില്‍ ഒരു ഒഴിവും ഉണ്ട്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ജൂലൈ 18ന് രാവിലെ 11നകം കോളജില്‍ ഹാജരാകണം. അല്ലാത്തപക്ഷം സംവരണ സീറ്റുകള്‍ മറ്റ് വിഷയങ്ങളിലേക്ക് റീഅലോട്ട് ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04936 204602.
date
- Log in to post comments