Skip to main content

ക്വട്ടേഷന്‍ സമര്‍പ്പിക്കണം

 

    ഫിഷറീസ് വകുപ്പില്‍ വാടക വ്യവസ്ഥയില്‍ ബോട്ട് എടുക്കുന്നതിനുള്ള ക്വട്ടേഷനുകള്‍ ജൂലൈ 20ന് ഉച്ചയ്ക്കു മുന്നിനു മുന്‍പ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ജൂലൈ 31 മുതല്‍ 2020 ജൂണ്‍ 14 അര്‍ദ്ധരാത്രിവരെ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും കടല്‍ പട്രോളിംഗിനുമായാണ് വാടക വ്യവസ്ഥയില്‍ ബോട്ടെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2481118, 2480335, 9496007035.
(പി.ആര്‍.പി. 759/2019)

 

date