Skip to main content

ഡെന്റിസ്റ്റ് നിയമനം

ദേശീയ ആരോഗ്യദൗത്യം തൃശൂർ കാര്യാലയത്തിൽ പീഡിയോഡന്റിസ്റ്റ്, ഡെന്റൽ സർജൻ എന്നീ തസ്തികയിൽ നിയമനം നടത്തുന്നു. എംഡിഎസ് ആണ് പീഡിയോഡന്റിസ്റ്റിന്റെ യോഗ്യത. ബിഡിഎസ് ആണ് ഡെന്റൽ സർജന്റെ യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതമുളള അപേക്ഷ ജൂലൈ 26 നകം തൃശൂർ ആരോഗ്യകേരളം കാര്യാലയത്തിൽ നൽകണം. ഫോൺ : 0487-2325824.

date