Skip to main content

യോഗം മാറ്റിവെച്ചു

ഈ മാസം 17ന് നടത്താനിരുന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പി.എൻ.എക്‌സ്.3288/19

date