Skip to main content

കേരളോത്സവം

      വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഒക്‌ടോബര്‍ 19 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടക്കും.  കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 18നകം പഞ്ചായത്തില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 9746303209, 7736718337. 
 

date