Skip to main content

ഗാർഹികാവശ്യങ്ങൾക്കുള്ള തേക്ക് തടി വില്പനയ്ക്ക്

ഗാർഹികാവശ്യങ്ങൾക്കുള്ള തേക്കുതടിയുടെ ചില്ലറ വില്പന തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള അച്ചൻകോവിൽ തടി ഡിപ്പോയിൽ (മുള്ളുമല അനക്‌സ്) (0475-2342531) ഡിസംബർ 12 മുതൽ നടക്കും.  വീട് നിർമ്മിക്കുന്നതിനു അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി 17 മുതൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ അച്ചൻകോവിൽ തടി ഡിപ്പോയിലെത്തിയാൽ 5 ക്യൂ.മീറ്റർ വരെ തേക്കുതടി നേരിട്ട് വാങ്ങാം.
പി.എൻ.എക്‌സ്.4093/19

date