Skip to main content

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്: പെൻഷന് മസ്റ്ററിംഗ് നടത്തണം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന മുഴുവൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രം വഴി ആധാർ നമ്പർ മുഖേന 30ന് മുമ്പ് മസ്റ്ററിംഗ് നടത്തണം.  മസ്റ്ററിംഗിന് ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രത്തിൽ ഫീസ് നൽകേണ്ട.  മസ്റ്ററിംഗ് നടത്തിയവർക്ക് മാത്രമേ തുടർന്നുള്ള മാസങ്ങളിൽ പെൻഷൻ ലഭിക്കുകയുള്ളൂ.
പി.എൻ.എക്‌സ്.4094/19

 

date