Skip to main content

നിശ്ചയിച്ച വിലയ്ക്കുമാത്രമേ സർക്കാർ കലണ്ടർ വിൽക്കാവൂ

സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കുമാത്രമേ സർക്കാർ കലണ്ടർ വിൽക്കാൻ പാടുളളൂവെന്ന് പൊതുഭരണ വകുപ്പ് കർശന നിർദ്ദേശം നൽകി. വിവിധ ബുക്ക് സ്റ്റാളുകളിൽ വ്യത്യസ്ത വില ഈടാക്കുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതി നെത്തുടർന്നാണ് നിർദേശം.
പി.എൻ.എക്‌സ്.4375/19

date