Skip to main content

 പ്രൊപ്പോസലുകൾ ക്ഷണിച്ചു

 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ ഓഡിറ്റ് ചെയ്തു റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനും അതോടൊപ്പം കരാറിൽ ഏർപ്പെടുന്ന തീയതി മുതൽ ബോർഡിന്റെ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനും തുടർ പ്രവർത്തികൾക്കുമായി അംഗീകൃത സി എ ഓഡിറ്റ് സ്ഥാപനങ്ങളിൽനിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസൽ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30 വൈകിട്ട് 3 മണി. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ ഓഫീസിൽ നേരിട്ട് എത്തിയോ 0471-2448093 എന്ന നമ്പറിലോ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 4732/2024

date