Post Category
രേഖകൾ ഹാജരാക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിധവ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ് എന്നിവയുടെ പകർപ്പുകൾ ഫിഷറീസ് ഓഫീസുകളിൽ 30 നകം എത്തിക്കണം. ഫിഷറീസ് ഓഫീസുകളും, ബന്ധപ്പെടേണ്ട ഫോൺ നമ്പരുകളും : പൂവാർ (9497715512), പള്ളം (9497715513), വിഴിഞ്ഞം (9497715514), വലിയതുറ (9497715515), വെട്ടുകാട് (9497715516), പുത്തൻതോപ്പ് (9037539800), കായിക്കര (9497715518), ചിലക്കൂർ (9497715519), മയ്യനാട് (9497715521), തങ്കശ്ശേരി (9497715522), നീണ്ടകര (9497715523), ചെറിയഴീക്കൽ (9497715524), കുഴിത്തുറ (9497715525), കെ.എസ്.പുരം (9497715526), പടപ്പക്കര (9497715527).
പി.എൻ.എക്സ്. 4745/2024
date
- Log in to post comments