Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വകുപ്പിലെ വിവിധ ലാബുകളിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12.30 വരെ അപേക്ഷിക്കാം. ഫോൺ-04972780226, www.gcek.ac.in

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വകുപ്പിലെ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ലാബിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 12.30 വരെ അപേക്ഷിക്കാം. ഫോൺ-04972780226

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെൻസ്, ലേഡീസ് ഹോസ്റ്റലുകളിലെ അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങൾ വിതരണം ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 29 ന് രാവിലെ 11 മണിവരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.gcek.ac.in, ഫോൺ: 0497 2780226

date