Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

രാമവര്‍മ്മപുരത്തെ ഗവ. മഹിളാ മന്ദിരത്തില്‍ മുറിച്ചു സൂക്ഷിച്ചിട്ടുള്ള മുള്ളന്‍ കൈനി മരക്കഷണങ്ങള്‍ വില്‍പ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 29 വരെ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0487 2337794.

date