Skip to main content

അങ്കണവാടികളില്‍ പാല്‍,മുട്ട വിതരണം: ദർഘാസ് ക്ഷണിച്ചു

മുതുകുളം ഐസിഡിഎസ് ഓഫീസിന് കീഴിലെ ആറാട്ടുപുഴ, മുതുകുളം എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് രണ്ട് ഉച്ചക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് മുതുകുളം ഐസിഡിഎസ് പ്രൊജക്ട്, മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മുതുകുളം പി ഒ, ആലപ്പുഴ എന്ന വിലാസത്തിലോ, 9188959692 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

 

(പിആര്‍/എഎല്‍പി/2073)

date