Skip to main content

ജില്ലാതല പരിശീലന പരിപാടി

സാമൂഹ്യ നീതി വകുപ്പ് നശാ മുക്ത് ഭാരത് അഭിയാൻ (എൻഎംബിഎ) ഡ്രഗ് ഫ്രീ കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി വിഭാഗത്തിലെ സൗഹൃദ കോർഡിനേറ്റർമാരായ അധ്യാപകർക്ക് ലഹരിക്കെതിരെയുള്ള ബോധവത്കരണ ജില്ലാതല പരിശീലന പരിപാടി ജൂലൈ 19 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട് വരെ ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടക്കും.

date