Skip to main content

നവജാത ശിശു പരിചരണം

മാസം തികയാതെയോ തൂക്കം കുറഞ്ഞോ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കുന്ന എം എന്‍ സി യു ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വെന്റിലേറ്ററുകള്‍, ഇന്‍ക്യുബേറ്ററുകള്‍, ഫോട്ടോതെറാപ്പി തുടങ്ങിയ സൗകര്യങ്ങളും കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകളും ഇവിടെ ലഭ്യമാണ്. ശിശുസൗഹൃദ പീഡിയാട്രിക് വാര്‍ഡും ആശുപത്രിയുടെ പ്രധാന ആകര്‍ഷണമാണ്.

date