Skip to main content

ഡാമുകളില്‍ സൈറണ്‍ ട്രയല്‍റണ്‍ 5ന്

ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുവേണ്ടി ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍റണ്‍ നവംബര്‍ 5ന് രാവിലെ  എട്ടിനും വൈകിട്ട് അഞ്ചിനും ഇടയില്‍ നടത്തും. ട്രയല്‍ റണ്‍ നടത്തുന്ന അവസരത്തില്‍ പൊതുജനങ്ങള്‍  പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

date