Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ്; 23 ന് ചിഹ്നം അനുവദിക്കും

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പ് ചിഹ്നം നവംബര്‍ 23 ന്  വൈകിട്ട് 4 ന് കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വരണാധികാരിയുടെ കാര്യാലയത്തില്‍ വെച്ച് അനുവദിക്കുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു.

date