Skip to main content

ജില്ലയില്‍ 516 പേര്‍ക്ക് കോവിഡ്

 

 

രോഗമുക്തി 590  

ജില്ലയില്‍ ഇന്ന് 516 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്.25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 486 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5705 പേരെ പരിശോധനക്ക് വിധേയരാക്കി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.9.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 590 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍  -  3

ഫറോക്ക് - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 2

പുതുപ്പാടി - 1
നരിക്കുനി - 1

ഉറവിടം വ്യക്തമല്ലാത്തവര്‍  - 25

കോഴിക്കോട് കോര്‍പ്പറേഷന്‍ - 10
(കല്ലായി, ചെലവൂര്‍, വെളളിമാടുകുന്ന്, മേരിക്കുന്ന്, കൊളത്തറ, )
ഒഞ്ചിയം - 2
പെരുവയല്‍ - 2
ബാലുശ്ശേരി - 1
ഫറോക്ക് - 1
കൊയിലാണ്ടി - 1
ചേളന്നൂര്‍ - 1
തലക്കുളത്തൂര്‍ - 1
രാമനാട്ടുകര - 1
മണിയൂര്‍ - 1
ഒളവണ്ണ - 1
ഓമശ്ശേരി - 1
വടകര - 1
മലപ്പൂറം - 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ -    169
(പറയഞ്ചേരി, നല്ലളം, പുതിയറ, ചെലവൂര്‍, ചേവായൂര്‍, എരഞ്ഞിപ്പാലം, മൂഴിക്കല്‍, തിരുവണ്ണൂര്‍, കല്ലായി, ചാലപ്പുറം, സിവില്‍ സ്റ്റേഷന്‍, വേങ്ങേരി, എലത്തൂര്‍, വെസ്റ്റ്ഹില്‍,  നടക്കാവ്, ഗോവിന്ദപുരം, പുതിയങ്ങാടി, പുതിയാപ്പ, അരക്കിണര്‍, കണ്ണഞ്ചേരി, മായനാട്, പൊക്കുന്ന്, ചേവരമ്പലം, കുതിരവട്ടം, മാത്തോട്ടം, അശോകപുരം, കോയ റോഡ്, കരുവിശ്ശേരി, കണ്ണാടിക്കല്‍, എടക്കാട്, കുറ്റിച്ചിറ, തൊണ്ടയാട്, പൂഴിയില്‍ റോഡ്, പാവങ്ങാട്, മലാപ്പറമ്പ്, കുണ്ടുപറമ്പ്, മീഞ്ചന്ത, ബേപ്പൂര്‍, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, പൊറ്റമ്മല്‍, ഫ്രാന്‍സിസ് റോഡ്, ഡിവിഷന്‍ 23, 32, 62, 63, 72, 74)

ഫറോക്ക് - 25
വടകര - 23
ചങ്ങരോത്ത് - 15
ഒളവണ്ണ - 13
കാവിലുംപാറ - 13
ഓമശ്ശേരി - 12
ഏറാമല - 12
ചേളന്നൂര്‍ - 10
കക്കോടി - 10
കൊയിലാണ്ടി - 9
മൂടാടി - 8
ചാത്തമംഗലം - 8
ചോറോട് - 7
കൂടരഞ്ഞി - 6
കുന്ദമംഗലം - 6
താമരശ്ശേരി - 6
വില്യാപ്പളളി - 6
ആയഞ്ചേരി - 5
ചെങ്ങോട്ടുകാവ് - 5
കിഴക്കോത്ത് - 5
കുരുവട്ടൂര്‍ - 5
മേപ്പയ്യൂര്‍ - 5
മുക്കം - 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -  2

കോഴിക്കോട് കോര്‍പ്പറേഷന്‍ -   1  ( ആരോഗ്യപ്രവര്‍ത്തകന്‍)
വടകര - 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -  6290  
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍             -   166

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -      261
• ഗവ. ജനറല്‍ ആശുപത്രി       -      135
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി -      69
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി -      42
• ഫറോക്ക് എഫ്.എല്‍.ടി.സി -      54
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി              -      48
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി -      66
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -      78
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -      61
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി -      70
• അമൃത എഫ്.എല്‍.ടി.സി. വടകര -      39
• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -      24
• റെയ്സ്, ഫറോക്ക് -      41
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -       6
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി -     94  
• ഇഖ്ര ഹോസ്പിറ്റല്‍ -      91
• ഇഖ്ര മെയിന്‍ -      23  
• ബി.എം.എച്ച് -      72
• മിംസ് -      43
• മൈത്ര ഹോസ്പിറ്റല്‍ -      17
• നിര്‍മ്മല ഹോസ്പിറ്റല്‍ -      14
• കെ.എം.സി.ടി ഹോസ്പിറ്റല്‍ - കോവിഡ് ബ്ലോക്ക്-     33
• എം.എം.സി  നഴ്സിംഗ് ഹോസ്പിറ്റല്‍ -     143
• മിംസ് എഫ്.എല്‍.ടി.സി കള്‍ -      15
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -      18
• മലബാര്‍   ഹോസ്പിറ്റല്‍ -       4
• പി.വി.എസ് -       2
• എം. വി. ആര്‍ -       1
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ -       2
• വീടുകളില്‍ ചികിത്സയിലുളളവര്‍ -    4090  
• പഞ്ചായത്ത്തല  കെയര്‍ സെന്ററുകള്‍ -     208
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -  76 ( തിരുവനന്തപുരം - 03, പത്തനംതിട്ട - 03,ആലപ്പൂഴ - 01, എറണാകുളം- 13,പാലക്കാട് - 03, തൃശ്ശൂര്‍ - 01,  മലപ്പുറം  - 27,  കണ്ണൂര്‍ - 21, വയനാട് - 04)

date