Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

 

 

കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നം. 120/2017 ഡൈറക്ട്) തസ്തികയിലേക്ക് കായികക്ഷമതാ പരീക്ഷയിൽ  യോഗ്യത നേടിയവരെ ഉൾപ്പെടുത്തി ജനുവരി എട്ടിന് വന്ന ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

 

date