Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പനമരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന തെറാപ്പി സെന്ററില്‍ ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് 10 ന് വൈകീട്ട് 3.30 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം.  ഫോണ്‍  04936 205307.

date