Skip to main content

വസ്തു നികുതി; പിഴ പലിശ ഒഴിവാക്കും

 

മാർച്ച് 31 വരെ  കുടിശ്ശിക സഹിതം വസ്തു നികുതി ഒറ്റത്തവണയായി അടയ്ക്കുന്നവരുടെ പിഴ പലിശ ഒഴിവാക്കും. കുടിശ്ശികയുള്ള നികുതിദായകർ ഈ അവസരം പ്രയോജനപ്പെടുത്തി അതത് തദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ  tax.Lsgkerala.gov.in എന്ന വെബ്സെറ്റ് മുഖേനയോ നികുതി അടയ്ക്കണമന്ന്  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date