Skip to main content

കണ്ടെയ്ന്‍മെന്റ് സോണുകള്‍

======================
കോട്ടയം മുനിസിപ്പാലിറ്റി - 15, 17, കടനാട് ഗ്രാമപഞ്ചായത്ത്-6, ചിറക്കടവ്- 19 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 7, 12, 14 രാമപുരം ഗ്രാമപഞ്ചായത്ത് - 5, എരുമേലി-7, ചിറക്കടവ്- 3, കൂട്ടിക്കല്‍ - 11, തീക്കോയി- 12, മൂന്നിലവ് - 3, പനച്ചിക്കാട്- 12, 10, അയര്‍ക്കുന്നം -10, 19, തൃക്കൊടിത്താനം -13 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ 33 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 107 കണ്ടെയ്ന്‍മെന്റ് സോണുകളും  24 തദ്ദേശ സ്ഥാപന മേഖലകളിലായി 55 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുമാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========
1. കോട്ടയം - 19, 18, 14, 48, 51, 23, 28, 29, 3, 6, 7, 11, 12, 50,8,52

2. വൈക്കം - 16,8, 17, 19

3. ഏറ്റുമാനൂര്‍ - 1, 4,  30,13, 19, 20

4. ചങ്ങനാശേരി - 37,4,16

5. പാലാ മുനിസിപ്പാലിറ്റി - 15

ഗ്രാമപഞ്ചായത്തുകള്‍
================ 
 
6.  അയ്മനം - 8, 9, 6, 1, 4, 12, 15, 16, 19

7. അതിരമ്പുഴ -  2

8. കറുകച്ചാല്‍ -  2, 13

9. അയര്‍ക്കുന്നം - 4,5

10. രാമപുരം - 4, 6, 8 

11. വിജയപുരം - 8, 19

12. മണര്‍കാട് - 16

13. കിടങ്ങൂര്‍ - 6, 10, 13, 15, 12,9,4

14. കാഞ്ഞിരപ്പള്ളി - 22

15. മാഞ്ഞൂര്‍-  6, 7

16.ആര്‍പ്പൂക്കര - 3

17. പായിപ്പാട് - 6, 10,8,16

18. പാറത്തോട് - 12

19. മുളക്കുളം - 1, 6, 13, 14, 5, 7,8

20. വാഴപ്പള്ളി -  4

21. കൂട്ടിക്കല്‍ - 9, 12, 1

22. കുറവിലങ്ങാട് -  1,  10

23. കുമരകം - 1, 4, 16,9

24. തലയാഴം - 1

25. വാകത്താനം - 15

26. തൃക്കൊടിത്താനം - 2, 11, 12, 8

27. തലയോലപ്പറമ്പ്-14

28. പനച്ചിക്കാട്- 2

29. കല്ലറ- 8

30. നീണ്ടൂര്‍-8, 12

31. തിരുവാര്‍പ്പ് -1,12

32. മുത്തോലി - 4, 5

33. കുറിച്ചി - 1, 2,6,18, 19, 20

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
============

1.കോട്ടയം മുനിസിപ്പാലിറ്റി - 25, 1,4, 24,43,32,38, 15, 17

2. വൈക്കം - 20, 25

3. പാലാ - 22,4,8

4. ചങ്ങനാശേരി - 1, 2

5. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 3,8,15,29,33,10

6. വാകത്താനം -13, 11

7. അയര്‍ക്കുന്നം -12

8. പനച്ചിക്കാട്- 4, 14, 18

9. തലയോലപ്പറമ്പ്-13

10. ഉഴവൂര്‍ - 2,4, 8, 12

11. കുറവിലങ്ങാട് -2,5,6

12. മുണ്ടക്കയം - 18, 20

13. കരൂര്‍ - 5, 7, 9

14. കുറിച്ചി - 14

15. കല്ലറ - 1

16. കിടങ്ങൂര്‍ - 2, 14

17. ആര്‍പ്പൂക്കര - 16

18. വാഴപ്പള്ളി - 8

19. പാമ്പാടി - 3

20. എലിക്കുളം - 1

21. പൂഞ്ഞാര്‍ - 9

22. കുമരകം - 3,8,11 

23. കടനാട് - 6

24. ചിറക്കടവ്- 19

date