Skip to main content

ലേലം 20 ന്

 

പാലക്കാട് ജില്ലാ ട്രഷറിയുടെ പരിധിയിലുള്ള സബ്ട്രഷറികളിലെ ഉപയോഗശൂന്യമായ ബാറ്ററികള്‍ ഏപ്രില്‍ 20ന് രാവിലെ 11ന് ലേലം ചെയ്യും. ഏപ്രില്‍ 19ന് വൈകിട്ട് അഞ്ച്‌വരെ ക്വട്ടേഷന്‍ സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ നടത്തിയ വില നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുക ഏതിലാണോ (ലേലത്തില്‍/ ക്വട്ടേഷനില്‍) ആ തുകയ്ക്ക് വില്‍പ്പന സ്ഥിരപ്പെടുത്തുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ലേലത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ബാറ്ററികള്‍ സംബന്ധിച്ചും മറ്റു വിവരങ്ങള്‍ക്കും സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രഷറിയുമായി ബന്ധപ്പെടാം.

date