Skip to main content

ഐ.എച്ച്.ആര്‍.ഡി പ്രവേശനം

 ഐ.എച്ച്.ആര്‍. ഡിയുടെ കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളേജില്‍ ബി. ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്രേ്ടാണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ര്ടിക്കല്‍ ആന്റ് ഇലക്രേ്ടാണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. www.ihrd.kerala.gov.in/enggnriwww.ceknpy.ac.in  വെബ്‌സൈറ്റുകള്‍ വഴി ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍-9400423081, 9447594171, 9495630466.
(പി.ആര്‍.കെ നമ്പര്‍.1869/2021)
 

date