Skip to main content

ഹയര്‍ സെക്കന്‍ഡറി പ്രവേശനം

ഐ എച്ച്് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കാം.  ihrd.kerala. gov.in/thss  വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയോ സ്‌കൂളുകളില്‍ നേരിട്ടോ ആഗസ്റ്റ് 12നകം  അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍  ihrd.itd@gmail.com  മെയിലിലും 04712322985, 2322501, 2322035 നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1870/2021)
 

date