Skip to main content

അപേക്ഷ തീയതി നീട്ടി

 

ചെറിയമുണ്ടം ഗവ.ഐ.ടി.ഐയിലെ പ്രവേശനത്തിനുള്ള അപേക്ഷ തീയതി സെപ്തംബര്‍ 20 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.itiadmissions.kerala.gov.in & http://www.iticheriyamundam.kerala.gov.in/  സന്ദര്‍ശിക്കാം. ഫോണ്‍: 0494 2967887, 9497252043.

date