Skip to main content

തീരമൈത്രി സീഫുഡ് റസ്റ്റോറന്റ്  ഉദ്ഘാടനം

സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ നടപ്പിലാക്കി വരുന്ന തീരമൈത്രി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പടന്ന പഞ്ചായത്തിലെ വണ്ണാത്തൻ മുക്കിലുള്ള മീൻ രുചി തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് ഉദ്ഘാടനം സെപ്റ്റംബർ 18 ന് രാവിലെ 11 ന് എം. രാജഗോപാലൻ എം.എൽ.എ നിർവ്വഹിക്കും. പടന്ന പഞ്ചായത്ത് പ്രസിഡന്റ്  പി.വി. അസ്ലം അധ്യക്ഷത വഹിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 18 ന് രാവിലെ ഫിഷറീസ്,  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവ്വഹിക്കും

date