Skip to main content

വയനാട് ചുരത്തിൽ ഗതാഗത തടസ്സം

 

 

*Rain alert 
ജില്ലാ ഇൻഫർമേഷൻ ഓഫീസ് 
കോഴിക്കോട് ജില്ല
16.10.2021*
Time 09.00 pm* 

 

വയനാട് ചുരത്തിലെ എട്ട്, ഒമ്പത് ഹെയർ പിൻ  വളവുകൾക്കിടയിൽ മരം വീണതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.  കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നുമുള്ള അഗ്നിശമന സേനയും പോലീസും തടസ്സം നീക്കാനായി ശ്രമിക്കുന്നുണ്ട്.
ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.

date