Skip to main content

ജില്ലയിലെ അണക്കെട്ടുകളിലെ നിലവിലെ  ജലനിരപ്പ് 

 

1. മലമ്പുഴ ഡാം 114.24 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06)

2. മംഗലം ഡാം 77.01 മീറ്റര്‍ (പരമാവധി ജലനിരപ്പ് 77.88)

3. പോത്തുണ്ടി 107.04 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204)

4. മീങ്കര 156.02 മീറ്റര്‍ (പരമാവധി ജലനിരപ്പ് 156.36)

5. ചുള്ളിയാര്‍ 153.70 മീറ്റര്‍ (പരമാവധി ജലനിരപ്പ് 154.08)

6. വാളയാര്‍ 201.15 മീറ്റര്‍ (പരമാവധി ജലനിരപ്പ് 203)

7. ശിരുവാണി 876.88 മീറ്റര്‍ (പരമാവധി ജലനിരപ്പ് 878.5)

8. കാഞ്ഞിരപ്പുഴ 95.48 മീറ്റര്‍ (പരമാവധി ജലനിരപ്പ് 97.50)

നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകൾ 21 സെന്റീമീറ്റർ വീതവും പോത്തുണ്ടി ഡാമിലെ എല്ലാ ഷട്ടറുകള്‍ ഒരു സെന്റിമീറ്റര്‍ വീതവും കാഞ്ഞിരപ്പുഴ ഡാമിലെ എല്ലാ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും മംഗലം ഡാമിലെ എല്ലാ ഷട്ടറുകൾ 10 സെന്റിമീറ്റര്‍ വീതവും ചുള്ളിയാർ ഡാമിലെ രണ്ട് ഷട്ടറുകൾ 3 സെന്റീമീറ്റർ വീതവും ശിരുവാണി ഡാമിലെ റിവര്‍ സ്ലുയിസ് ഷട്ടര്‍ 50 സെന്റിമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്.
 

date