Skip to main content

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അപേക്ഷ ക്ഷണിച്ചു

 സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷിക്കാം.  സ്വാതന്ത്ര്യം, ഭയം, പ്രതീക്ഷ എന്നീ മൂന്നു വിഭാഗങ്ങളിലാണ്  മത്സരം സംഘടിപ്പിക്കുന്നത്. 18 നും 40 വയസ്സിനും മദ്ധ്യേ  പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 31 നകം വീഡിയോകള്‍, http://reels2021.ksywb.in/ എന്ന ലിങ്കില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

date