Skip to main content

കോവിഡ് ധനസഹായം

കേരളാ മദ്രസ്സ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍  15 വരെ നീട്ടി. ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുക്കുകയും  വിഹിതം അടയ്ക്കുകയും ചെയ്യുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. www.kmtboard.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0495  2966577
 

date