Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ മെയിന്‍ ബ്ലോക്ക്, സിവില്‍ എഞ്ചിനീയറിംഗ് ബ്ലോക്ക്, ഓള്‍ഡ് ബ്ലോക്ക്  എന്നീ കെട്ടിടങ്ങളിലേക്ക് കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന വെളളം എത്തിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 28 ന് ഉച്ചക്ക് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.

date