Skip to main content

ആട്‌ വളര്‍ത്തല്‍: ഓണ്‍ലൈന്‍ ട്രെയിനിംഗ് 21ന്

 

 

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട്‌ വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21 ന് രാവിലെ 10.30 മുതല്‍ 4.30 മണി വരെ സൂം മുഖേനയാണ് പരിശീലനം. 9188522713 നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് മീറ്റിംഗില്‍ പങ്കെടുക്കാവുന്നതാണെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.

date